കൂറ്റനാട്: തിരുവില്വാമല കൊല്ലാക്കൽ പരേതനായ കരുണാകരൻ നായരുടെ (റിട്ട. ചീഫ് എഡിറ്റർ സ്ക്രീൻ, ഇന്ത്യൻ എക്സ്പ്രസ്). ഭാര്യ കൂറ്റനാട് ചിറ്റിലങ്ങാട്ട് ലീല അമ്മ (90) നിര്യാതയായി.
മക്കൾ: ശ്രീധരൻ (റിട്ട. അസി.കമീഷണർ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്), ശോഭ, ഉമാശങ്കർ, ഗിരിജ. മരുമക്കൾ: മൃദുല, ഗീത, ജീവൻ, പരേതനായ വേണുഗോപാലൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തറവാട്ടുവളപ്പിൽ.