കൈപ്പുറം: കോഴിക്കാട്ടിൽ കുഞ്ഞിമൊയ്തീൻ (മാനു -69) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഇഖ്ബാൽ, ഷക്കീല, ശാഹിദ. മരുമക്കൾ: ജാബിർ (അബൂദബി), സാദിഖ് (സൗദി). സഹോദരങ്ങൾ: ഖദീജ, ഫാത്തിമ, സൈദാലിക്കുട്ടി, മുഹമ്മദ് കുട്ടി, അബ്ദുൽ അസീസ് (ദുബൈ), പരേതയായ ജമീല.