ആനക്കര: കുമരനല്ലൂര്‍ താഴത്തങ്ങാടി കോമത്ത് പരേതനായ മുഹമ്മദ് കുട്ടിയുടെ (മാനു) ഭാര്യ വരമംഗലത്ത് നഫീസ (82) നിര്യാതയായി. മക്കള്‍: ഫാത്തിമത്ത് സുഹ്റ, ഹൈദര്‍. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, സുഹ്റ.