പട്ടാമ്പി: പ്രഭാപുരം വലിയപറമ്പ് ചെമ്മായിപ്പറമ്പിൽ ഉമ്മറിന്റെ ഭാര്യ ഫൗസിയ (47) നിര്യാതയായി. പിതാവ്: മുഹമ്മദ് എന്ന ബാപ്പുട്ടി. മാതാവ്: പരേതയായ സുബൈദ. മക്കൾ: റിയാസ്, നജീബ്, മുഹ്സിൻ, അബ്ദുറഊഫ്, നാജിയ. മരുമക്കൾ: ഹസ്ന, ജസ്ന, നജ്മ. സഹോദരങ്ങൾ: സീനത്ത്, റുക്സാന, മൻസൂർ അലി, മഷ്കൂർ അലി വാഫി (ജന.സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ് കൊപ്പം മേഖല കമ്മിറ്റി), മസ്റൂർ അലി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് വലിയപറമ്പ് മഹല്ല് ഖബർസ്ഥാനിൽ.