കുണ്ടറ: ഇളമ്പള്ളൂർ ജെ.ബി ഭവനിൽ എൻ. നെപോളിയൻ (79-റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (റിട്ട. അധ്യാപിക). മക്കൾ: ജോൺസൺ, ജോസ്, ജ്യോതിഷ്കുമാർ. മരുമക്കൾ: ലീന, മേരി എലിസബത്ത്.