കൊല്ലം: കിളികൊല്ലൂർ കേളിനഗർ 113 നാണി നിവാസിൽ പി. പ്രഭാകരൻ നായർ (85) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഗോപകുമാർ (യു.എസ്.എ), പ്രതീഷ് (കേരള ഹൈകോടതി അഭിഭാഷകൻ). മരുമക്കൾ: കൃഷ്ണവേണി, ലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.