കൊട്ടാരക്കര: വാളകം നെടുവം വയലിൽ പടിഞ്ഞാറെ വീട്ടിൽ ജി. പാപ്പച്ചൻ (82) നിര്യാതനായി. ഭാര്യ: തങ്കമ്മ പാപ്പച്ചൻ. മക്കൾ: അജി, അനി, മിനി. മരുമക്കൾ: ഡെയ്സി, ബിൻസി, പരേതനായ രാജു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വാളകം മാർത്തോമ്മ വലിയപള്ളി സെമിത്തേരിയിൽ.