കല്ലുംതാഴം: പാല്‍ക്കുളങ്ങര നഗര്‍-77 പടിക്കല്‍ കിഴക്കതില്‍ വി. സജിലാല്‍ (59) നിര്യാതനായി. ഭാര്യ: സുധ. മക്കള്‍: സുജിലാല്‍, സുധിലാല്‍. മരുമകള്‍: മോന്‍സിദാസ്. സഞ്ചയനം 19ന് രാവിലെ എട്ടിന്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തില്‍.