കൊല്ലം: മേവറം പീടിക മുക്കിൽ ഹന്നത്ത് മൻസിലിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ മഠത്തിലഴികത്ത് ജമീലാ ബീവി (80) നിര്യാതയായി. മക്കൾ: ഷിഹാബുദ്ദീൻ, ആമിന, ഫാത്തിമ. മരുമക്കൾ: ഷാഹിദാ ബീവി, ഹസ്ബുല്ല, ഷിഹാബ്.