അയത്തിൽ: പണിക്കന്റഴികം (റേഷൻ കട) അയത്തിൽ നഗർ 49, അലിയാരു കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: പരേതയായ കളിയിലഴികത്ത് നൂറുൽ ഹുദാ. മക്കൾ: ഷഹുബാനത്ത്, മുഹമ്മദ് സിദ്ദിഖ്, മുഹമ്മദ് ഷഫീക്, ഷംല, ഷെമീമ, അബ്ദുൽ സലാം. മരുമക്കൾ: സലിം, അൻസി, സബൂറ, ഷെമീർ, ഹലീൽ, ആമിന.