ഓച്ചിറ: കൃഷ്ണപുരം ഞക്കനാൽ പുത്തൻപുരയിൽ കെ. മൈതീൻ കുഞ്ഞ് (82) നിര്യാതനായി. ഓച്ചിറ മാർക്കറ്റിലെ ആദ്യകാല വ്യാപാരിയാണ് (ചേങ്കരകട) ഭാര്യ: ആരിഫാ ബീവി. മക്കൾ: സജിമോൻ (ഖത്തർ), ഷിബിനു (ഷംസുദ്ദീൻ എം.എൽ.എയുടെ പേഴ്സനൽ അസിസ്റ്റന്റ്), സുൽഫി (ഖത്തർ). മരുമക്കൾ: നിഷ, നിസ്നറാണി, ആഫിയ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ഓച്ചിറ വടക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.