പുനലൂർ: നെല്ലിപ്പള്ളി കണയത്ത് വീട്ടിൽ ബി.എച്ച്.എസ്.എസ് റിട്ട. അധ്യാപകൻ കെ.ഒ. അലക്സാണ്ടർ (തമ്പി സർ, 80) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണിക്കുട്ടി (മടത്തറ വെങ്കൊല്ല കുടുംബാംഗം). മക്കൾ: വിൻസി ബോവസ്, ജോസഫ്, വിൻസെന്റ് (ഇരുവരും യു.എസ്.എ). മരുമക്കൾ: ബോവസ് സാമുവേൽ (ജെ.ജെ മെഡിക്കൽസ്, പുനലൂർ), പ്രവിത ജോസഫ്, മിനി വിൻസെന്റ് (ഇരുവരും യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പ്ലാച്ചേരി ടി.പി.എം സെമിത്തേരിയിൽ.