ഓച്ചിറ: പായിക്കുഴി കണ്ണമ്പള്ളിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ഡോ. ശാരദ ഗോപാലകൃഷ്ണൻ (75) നിര്യാതയായി. മുണ്ടുകോട്ട ജങ്ഷനിൽ ശാരദ ആയുർവേദ ഫാർമസി ഉടമയായിരുന്നു. മക്കൾ: ജി. ബിനുജി (മുനിസിപ്പൽ സെക്രട്ടറി, നിലമ്പൂർ നഗരസഭ), ജി. സിനുജി (മാധ്യമ പ്രവർത്തകൻ). മരുമക്കൾ: എ.വി. അർച്ചന, പ്രിൻസി (സഹകരണ വകുപ്പ്, ആലപ്പുഴ).