കൊല്ലക: കാഞ്ഞിരപ്പള്ളിൽ പരേതനായ ബഷീർകുഞ്ഞിന്റെ മകളും കൊല്ലക സി.ആർ ഹൗസിൽ കബീർകുഞ്ഞിന്റെ ഭാര്യയുമായ ജസീല (56) നിര്യാതയായി. മകൾ: ഷെർമി. മരുമകൻ: സമീർ. ഖബറടക്കം വ്യാഴാഴ്ച കന്നേറ്റി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.