ആലത്തൂർ: വാനൂർ കേരള പറമ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ബീഫാത്തുമ്മ (70) നിര്യാതയായി. മകൻ: നൗഷാദ്. മരുമകൻ: സോഫിയ. സഹോദരങ്ങൾ: ഹുസൈൻ, മൊയ്തുപ്പ, ഇസ്മായിൽ.