പല്ലശ്ശന: പാടത്തുപുര വീട്ടിൽ പരേതനായ രാമന്റെ മകൻ ശരവണൻ (50) നിര്യാതനായി. ഭാര്യ: പരേതയായ ഷൈലജ. മക്കൾ: അഖില, അംബരീഷ്. സഹോദരങ്ങൾ: കൃഷ്ണൻ, മോഹനൻ, മണികണ്ഠൻ, കൽപകം, കൗസല്യ.