കുനിശ്ശേരി: ചായ മൂച്ചിവീട്ടിൽ പൊന്നുമണി (69) നിര്യാതനായി. ഭാര്യ: തിലോത്തമ. മകൻ: മേഘനാഥൻ (കെ.എസ്.ഇ.ബി ഓഫിസ് കുനിശ്ശേരി). സഹോദരങ്ങൾ: ഉണ്ണിമണി, പരേതരായ കൃഷ്ണൻ, രാമകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വക്കാല ശ്മശാനത്തിൽ.