പട്ടാമ്പി: തിരുവേഗപ്പുറ മാഞ്ഞാമ്പ്ര ചേരുംകുഴിയിൽ പരേതനായ സൈതാലി ഹാജിയുടെ ഭാര്യ കുഞ്ഞായിഷുമ്മ (93) നിര്യാതയായി. മക്കൾ: സി.കെ. കുഞ്ഞിപ്പ ഹാജി (മാഞ്ഞാമ്പ്ര മഹല്ല് കമ്മിറ്റി പ്രസിഡന്റ്, മുസ്ലിം ലീഗ് തിരുവേഗപ്പുറ പഞ്ചായത്ത് കൗൺസിലർ), റുഖിയ്യ കൈപ്പുറം, മറിയക്കുട്ടി മൂർക്കനാട്, സുബൈദ എടപ്പലം, മുഹമ്മദലി കുവൈത്ത്, ഫാത്തിമ കരിയണ്ണൂർ, മൈമൂന മാഞ്ഞാമ്പ്ര. മരുമക്കൾ: മുഹമ്മദ് ഹാജി (കൈപ്പുറം), മുഹമ്മദ് കുട്ടി (മൂർക്കനാട്), അബ്ദുല്ല (എടപ്പലം, അബ്ദു റഹ്മാൻ (കരിയണ്ണൂർ), ഹംസ (മാഞ്ഞാമ്പ്ര), സൈനബ, ഹഫ്സത്ത്.