പട്ടാമ്പി: പള്ളിപ്പുറം തോറോപറമ്പിൽ വീട്ടിൽ മാക്കുണ്ണിയുടെ മകൻ വേലപ്പു (72) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: രഘു, രതീഷ്, രജനി. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, കുഞ്ഞുണ്ണി, സുബ്രഹ്മണ്യൻ, ശിവൻ, പരേതനായ അയ്യപ്പു, കാളിക്കുട്ടി.