പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കരുപറമ്പ് സുന്ദരൻ (65) നിര്യാതനായി. മുൻ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയാണ്. ഭാര്യ: ലത. മക്കൾ: സുനിൽകുമാർ, സുജിത്ത്, സുസ്മിത. മരുമകൻ: രാജേഷ്.