പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം രുക്മിണി നിവാസിൽ ഇടത്തള രാജശേഖരൻ (76) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: രാജീവ്, രഞ്ജിത്. മരുമക്കൾ: കൃഷ്ണ, വിജയത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർ മഠത്തിൽ.