പാലക്കാട്: താരെക്കാട് ഹരിശങ്കർ റോഡിൽ പരേതനായ ജബ്ബറാന്റെ മകൻ നസീർ (67) നിര്യാതനായി. ഭാര്യ: ഷക്കീല. മകൾ: ബേബി റിസാന. മരുമകൻ. ഷമീർ റോഷൻ.