കാട്ടിക്കുളം: കുറ്റിക്കാട്ടിൽ അലക്സാണ്ടറുടെ ഭാര്യ അന്നമ്മ (101) നിര്യാതയായി. മക്കൾ: പരേതരായ മറിയകുട്ടി, ഏലമ്മ, ചാക്കോ. മരുമക്കൾ: സിസിലി, പരേതരായ ബേബി, ജോണി.