കുണ്ടറ: കൈതാകൊടി റെജി സദനത്തിൽ സ്റ്റാലിൻ (65) നിര്യാതനായി. ഭാര്യ: പൗളിൻ (ലില്ലി). മക്കൾ: നിക്സൺ (പൊലീസ്, കുണ്ടറ സ്റ്റേഷൻ), സിസ്റ്റർ ദിലേത്ത. മരുമകൾ: അഭയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കൈതാകോടി സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.