ഓച്ചിറ: മഠത്തിൽകാരാൺമ തച്ചൻ പറമ്പിൽ ഭഗവത് സിങ് (85) നിര്യാതയായി. ഭാര്യ: പരേതയായ സുമതി. മക്കൾ: ഓമനക്കുട്ടൻ, രാജേന്ദ്രപ്രസാദ്, പരേതയായ സുജ, വിജയലക്ഷ്മി, രാജേഷ്. മരുമക്കൾ: ഉഷ, ഗീത, രമണൻ, ശശികുമാർ, അനിത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്.