പൂയപ്പള്ളി: കൊട്ടറ മീയ്യണ്ണൂർ ആനന്ദ വിലാസത്തിൽ അജയകുമാറിന്റെ (അപ്പു) ഭാര്യ വിജയലക്ഷ്മി (ഇന്ദു, 44) നിര്യാതയായി. മക്കൾ: ധനുഷ, കമൽ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.