മങ്ങാട്: തോട്ടുമുഖത്ത് വീട്ടിൽ പരേതനായ ടി.കെ. അലികുഞ്ഞിന്റെ (ന്യൂ സ്റ്റോർ) ഭാര്യ ജാരിയത്ത് (84) നിര്യാതയായി. മക്കൾ: റസീന, നൗഷാദ് (എൻജിനീയർ), ബീന, ഇർഷാദ് (ഗ്രാന്റ് ഫർണിച്ചർ), ലീന. മരുമക്കൾ: പരേതനായ അബ്ദുൽ ഗഫൂർ, ഷാമിനി, ഷാജഹാൻ, സുമയ്യ, കമാൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് സിയാറത്തുംമൂട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.