അഞ്ചൽ: പനച്ചവിള എസ്.ബി നിവാസിൽ എൻ. ബാലചന്ദ്രൻ ആചാരിയുടെ ഭാര്യ നിർമല (61) നിര്യാതയായി. മക്കൾ: സുനി ബാല, സുമ ബാല. മരുമക്കൾ: കാർത്തിക്, സുരാജ്.