ചാത്തിനാംകുളം: അനുഗ്രഹ നഗർ കടപ്പായിൽ വീട്ടിൽ എൻ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (75) നിര്യാതയായി. മക്കൾ: അജിതകുമാരി, സജീവ്കുമാർ, അനിൽകുമാർ, അജയകുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, സിന്ധു, വിനിത, പരേതയായ പ്രിയ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.