ഓച്ചിറ: ക്ലാപ്പന കോട്ടയ്ക്കുപുറം കണ്ണാടിശ്ശേരി വാലയിൽ പരേതനായ ഉത്തമന്റെ ഭാര്യ രാധാമണി (65) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, ജയചന്ദ്രൻ. മരുമക്കൾ: രാജീവ് കുമാർ, ഗ്രീഷ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.