അയത്തിൽ: നേതാജി നഗർ -96 കോട്ടിലഴികത്ത് ഹാജി താഹ കോയ (82- റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: നബീസാബീവി. മക്കൾ: നഹാസ്, ഹാഷിം, നജുമുദ്ദീൻ, ശറഫുദ്ദീൻ, മാജിത, അൻസർ. മരുമക്കൾ: നിസാം, സിനി സൈഫ്, ഹസീന ബീവി, ഫെമിന, ജസീന, സജ്ന.