മുണ്ടുർ: വഴുക്കപ്പാറ വീട്ടിക്കൽ വീട്ടിൽ വെള്ളപ്പൻ (71) വേലിക്കാട് വസതിയിൽ നിര്യാതനായി. ഭാര്യ: പ്രേമ. മകൻ: കൃഷ്ണകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മുണ്ടൂർ വഴുക്കപ്പാറ പൊതുശ്മശാനത്തിൽ.