ആനക്കര: പറക്കുളം ചേക്കോട്ടുപറമ്പിൽ പി.കെ. കരുണാകര മേനോൻ (80) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: സി.പി. രുഗ്മിണി. മക്കൾ: വിനോദ് (ഇന്ത്യൻ നേവി), സുധീർ (ബിസിനസ്, കൂടല്ലൂർ), പരേതനായ ഹരി. മരുമക്കൾ: പ്രിയ, സന്ധ്യ (അധ്യാപിക).