ആനക്കര: വാവന്നൂര്‍ മങ്ങാട്ട് തെക്കേതില്‍ ജാനകിയമ്മ (71) നിര്യാതയായി. മാതാവ്: നാരായണിയമ്മ. സഹോദരങ്ങള്‍: കാര്‍ത്യായനിയമ്മ, അമ്മിണി, പത്മാവതി, സരസ്വതി, പരതരായ ഗോപാലന് നായര്‍, ശ്രീധരന് നായര്‍.