പറളി: വയലോരം റസിഡൻസിയിൽ പുളിക്കൽപറമ്പിൽ റിട്ട. അധ്യാപിക സരോജിനി ടീച്ചർ (74) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ടി. ശങ്കരൻ (മുൻ ഗ്രാമപഞ്ചായത്ത് അംഗം). മക്കൾ: അഭിലാഷ്, അഭിഭാഷ്, അജീഷ്. മരുമക്കൾ: ഷൈജ, ഷിജി.