ഓച്ചിറ: പായിക്കുഴി ഓണംപള്ളി പരേതനായ വേലായുധന്റെ ഭാര്യ ഗൗരിക്കുട്ടി (85) നിര്യാതയായി. മക്കൾ: ശാന്ത, സരസ, വേണുഗോപാലൻ, രാജഗോപാലൻ, രാജു, ഉദയമ്മ. മരുമക്കൾ: പുഷ്കരൻ, പരേതനായ ഗോപി, ശകുന്തള, രമ, ശ്രീജ, ഉത്തമൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.