കുണ്ടറ: കൈതാകോടി മുതിരവിള വീട്ടിൽ ഫ്രാൻസിസ് (95) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: എഡിസൺ, മേരിദാസൻ, ജോർജ്, കൊച്ചുത്രേസ്യ. മരുമക്കൾ: മേരിക്കുട്ടി, ഡെയ്സി, ഷീല, ജോൺ. ഏഴിന്റെ കുർബാന 18ന് കൈതാകോടി സെന്റ്ജോർജ് പള്ളിയിൽ.