പരവൂർ: കോട്ടപ്പുറം പുന്നവിള വീട്ടിൽ കെ. ശിവദാസൻ (ബാബു -68) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സ്മിതദാസ്, സ്മൃതിദാസ്. മരുമക്കൾ: വിപിൻ, മനു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.