പരവൂർ: കൂനയിൽ പാറയിൽകാവ് റേഷൻകടമുക്ക് ഗീതാനിവാസിൽ ഋഷികേശൻ (ബേബി-49) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ദേവു, അമ്മു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.