കൊല്ലം: തട്ടാമല മൈത്രി നഗർ 42 മനു ഭവനിൽ ടി.പി. ചന്ദ്രൻ (77- റിട്ട. ഓവർസിയർ കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: അഡ്വ. ബിനു ബാലചന്ദ്രൻ, മനു ബാലചന്ദ്രൻ (കനറാ ബാങ്ക് കവറത്തി ശാഖ). മരുമക്കൾ: സുജ വിജയൻ (ഗവ. എച്ച്.എസ്.എസ് ഇരുമ്പുഴി, മലപ്പുറം), കവിതാലക്ഷ്മി (ബ്ലോക്ക് ഓഫിസ്, ചെങ്ങന്നൂർ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച.