അഞ്ചൽ: അഗസ്ത്യകോട് പ്ലാവിള വീട്ടിൽ ബി. സുരേഷ്കുമാർ (49) നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കൾ: ലക്ഷ്മി സുരേഷ്, അനന്ദു സുരേഷ്. മരുമകൻ: സൂരജ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.