എരിമയൂർ: പള്ളിക്കൽ പറമ്പ് വീട്ടിൽ യൂസുഫ് ഗനിയുടെ ഭാര്യ ആമിനക്കുട്ടി (62) കയറം പാറയിലെ വീട്ടിൽ നിര്യാതയായി. മക്കൾ: മുഹമ്മദ് നസീർ, ഫിറോസ്ഖാൻ, ഖമർഭാൻ. മരുമക്കൾ: മുഹമ്മദ് ഇബ്രാഹിം, നജിമുന്നിസ, സുലൈഖ.