കൂറ്റനാട്: ഞാങ്ങാട്ടിരി ബദ്രിയ്യ ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ് ചുള്ളിയിൽ കുട്ട്യാലി ഹാജി (78) നിര്യാതനായി. ഭാര്യ: ബീപാത്തുമ്മ. മക്കൾ: റഹ്മത്ത്, കുഞ്ഞുബീവി, റൈഹാനത്ത്, പരേതനായ മുഹമ്മദ് ശരീഫ്. മരുമക്കൾ: അബ്ദുൽ ഖാദർ (ബാവ) കൊടുമുണ്ട, അബ്ദുല്ല പട്ടാമ്പി, ഉമ്മർ വല്ലപ്പുഴ, സൗദാബി. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് ബദ്രിയ്യ ഖബർസ്ഥാനിൽ.