ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി തെയ്യം വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (കുഞ്ചു നായർ -88) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുരേഷ്, സുധീഷ്. മരുമക്കൾ: രേഖ, സുമ.