ഒറ്റപ്പാലം: വിമുക്ത ഭടൻ കടമ്പൂർ തേക്കിൻകാട്ടിൽ (ശങ്കർ നിവാസ്) ബാലകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ഇന്ദിര (കടമ്പൂർ ബി.വി.എ.എൽ.പി സ്കൂളിലെ മുൻ പ്രധാനാധ്യാപിക). മക്കൾ: ജയശ്രീ, ജ്യോതി, ജയശങ്കർ. മരുമക്കൾ: ശിവകുമാർ, മുരളീദാസ്, ദിവ്യ.