കടയ്ക്കൽ: ചിതറ കല്ലുവെട്ടാംകുഴി രാജീഭവനിൽ രാജീവ് (42, ഷീൽഡ് ഇന്ത്യ സൊസൈറ്റി സംസ്ഥാന പ്രസി.) നിര്യാതനായി. പിതാവ്: പരേതനായ ശിവശങ്കരൻ ആശാരി. മാതാവ്: സത്യഭാമ. സഹോദരങ്ങൾ: രവീന്ദ്രൻ, സുജാത, സുലോചന, രമേശൻ, സുലജ, രാജേഷ്, സുഷമ, പരേതനായ രാജൻ, സുനി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കടയ്ക്കൽ എറ്റിൻകടവിലുള്ള സുജാത ഭവനിൽ.