ശൂരനാട് തെക്ക്: തൃക്കുന്നപ്പുഴ വടക്ക് തെങ്ങുള്ളതില്വീട്ടില് രാമകൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കള്‍: ഗോപകുമാര്‍, ശിവകുമാര്‍, പ്രസന്നകുമാര്‍, സന്തോഷ്കുമാര്‍. മരുമക്കള്‍: ആര്. ആനന്ദവല്ലി, ഐ. രാധാമണി, കെ. ശ്രീകല, ടി. അശ്വതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.