കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ചായക്കാരൻ പറമ്പിൽ അബ്ദുൽ റഹ്മാൻ കുഞ്ഞ് (80-റിട്ട. കെ.എസ്.ഇ.ബി, സി.പി.ഐ കരുനാഗപ്പള്ളി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി) നിര്യാതനായി. ഭാര്യ: കുൽസംബീവി. മക്കൾ: ഉസൈഫ, നദീറ, സാജിദ, സക്കീന മാജിദ. മരുമക്കൾ: പരേതനായ താജുദ്ദീൻ, ബദറുദ്ദീൻ, സലീം, സൈനുലാബ്ദീൻ, നിസാർ. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് മരുതൂർകുളങ്ങര ജമാഅത്ത് ഖബർസ്ഥാനിൽ.