പോരുവഴി: അമ്പലത്തുംഭാഗം തെക്ക് ഇന്ദീവരത്തിൽ സുധാകരൻപിള്ളയുടെയും അമ്മിണിയമ്മയുടെയും മകൻ എസ്. അനിൽകുമാർ (33) നിര്യാതനായി. ഭാര്യ: കാവ്യ എസ്. കുമാർ. മകൻ: അഹാൻ (സായി). സഹോദരൻ: സുനിൽ കുമാർ.