കൊല്ലം: മുണ്ടയ്ക്കല്‍ തെക്കേവിള സായിദര്ശനില് സി.വി. രാമചന്ദ്രന്‍പിള്ള (81) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: പ്രശാന്ത് ആര്. പിള്ള, പ്രജിത്ത് ആര്. പിള്ള. മരുമക്കള്‍: ഡി. ബീന, എസ്. കൃഷ്ണപ്രിയ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് പോളയത്തോട് ശ്മശാനത്തില്‍.